കണ്ണുകളടച്ച്
നീ അകം തെളിക്കുന്നു
നീ ഒരു കണ്ണുപൊട്ടിക്കല്ല്
ഓരോ രാവും ഞാന്‍ നിന്നെ കൊത്തിയെടുക്കുന്നു
കണ്ണുകളടച്ച്.
നീ ഒരു നിഷ്കളങ്കയായ കല്ല്
നാം ഒരുപാട് വളര്‍ന്നിരിക്കുന്നു
പരസ്പരം അറിഞ്ഞ്
Related articles
മാറണം &...
ഈരില
ഒരു മഹാപൈതൃകത്തിന്റെ തിരുശേഷിപ്പുകള്‍...
ബ്യാരി
അച്ഛനെയാണെനിക്കിഷ്ട്ടം
ഗാസയില്‍ സംഭവിക്കുന്നത് : പ്രൊഫ. നൈനാ...