Sajosh Talipparamba

യക്ഷിയോട്

ഹൃദയം പറിച്ചെടുത്തവളേ

ഒന്നുമ റിയാതെന്നെന്ന പോല്‍ നടിക്കുന്നു

ഹൃദയം കവര്‍ന്നവന്‍ എന്ന സത്യം..

കണ്ടത് പാലച്ചുവട്ടിലോ..

തെരുവിലെ ക്കൂ ട്ടങ്ങളിലോ..

 

ഒന്നുണ്ട് ഞാന്‍ പ്രണയിച്ചിരുന്നു..

ഒരു മഴയെനിന്നെ ഏറ്റു വാങ്ങുബോള്‍ ..

ഞാന്‍ മരുഭൂമിയില്‍ ആണ്...

പ്രണയമാപിനി എത്രയെന്ന്

അശേഷമറിയില്ല ..

 

ഒന്നുണ്ട് ഞാന്‍ പ്രണയിക്കുന്നു..

അതിരുകള്‍ ഇല്ലാതെ..

ആകാശം അഴിച്ചിട്ട ഭാവനകള്‍ പോലെ..

നമ്മുടെ പ്രണയത്തിന് രണ്ടുവഴികള്‍ ...

അതല്ലെങ്കില്‍ ഒരു മഴയെ നീ ഏറ്റു വാങ്ങുബോള്‍ .

മഴയിലും വെയിലിലും സഞ്ചരിച്ച്

അതെന്താകും നമ്മോടു പറയുക