Deepa Praveen

മായാ മോഹം - Translation of Dr Maya Angelou's poem,'A Conceit'
കവിതയുടെ വന്യതയ്ക്കപ്പുറം

നയിക്കാനും അനുഗമിക്കാനും

നീയെന്‍ കരം ഗ്രഹിയ്ക്ക

നിന്‍ ആര്‍ദ്രമാം വാക്കിന്‍ സ്വകാര്യതയും

നഷ്ട്ട പ്രണയത്തിന്‍ പ്രണയവും അവര്‍ക്കായി നല്‍ക ...

എനിക്കായി നിന്‍ കരസ്പര്‍ശം മാത്രം

A Conceit

Give me your hand

Make room for me

to lead and follow

you

beyond this rage of poetry.

Let others have

the privacy of

touching words

and love of loss

of love.

For me

Give me your hand.

Maya Angelou