ഉറക്കം കിട്ടാതെ
നഗരം നിവര്‍ന്നു വിരിയുന്നു.
നെഞ്ചും , തലയും, ഉടലും
വര്‍ണ്ണം വാരി ചൊരിയുന്നു.
സ്വപ് ശാലകള്‍ രതി.
നീലവെളിച്ചം മിന്നുന്നു.
ധര്‍മ്മശാലകള്‍ ദൈവ
വെളിച്ചം കാട്ടുന്നു.
ടിപ്പറുകള്‍ ചീറിപായുന്നു.
പോലീസ് രഥം മൂളി
പാടുന്നു.
വഴിയരികില്‍ മൊരിയുന്ന കോഴികള്‍ .
അരികില്‍ കഥാനായകന്.
തിന്നുവാനല്ല
നീട്ടിയ ഉഛിഷ്ടം ഭുജിക്കുവാന്‍ മാത്രം