കണ്ണുകളടച്ച്
നീ അകം തെളിക്കുന്നു
നീ ഒരു കണ്ണുപൊട്ടിക്കല്ല്
ഓരോ രാവും ഞാന് നിന്നെ കൊത്തിയെടുക്കുന്നു
കണ്ണുകളടച്ച്.
നീ ഒരു നിഷ്കളങ്കയായ കല്ല്
നാം ഒരുപാട് വളര്ന്നിരിക്കുന്നു
പരസ്പരം അറിഞ്ഞ്
Related articles
ഉത്തര...
ജന്ദർ...
നേര്ച്ച
Drinking too much water is dangerous
ഓര്മ്മപ്പന്ത്
കോവിഡ് 19 : ലോക്ക് ഡൗണ് കാലത്തെ ക്രമ...