എന്റെ ഹൃദയത്തില്‍
അവള്‍ വെച്ച
പനനീര്‍പ്പൂവിന്റെ സ്ഥാനത്ത്
ഞാനിന്നൊരു അഴുക്കുചാല്‍വെട്ടി
കുളിര്‍മഴയായ് പെയ്തിറങ്ങിയ
എന്റെ പ്രണയത്തെ
അതിലൂടെ ഞാനൊഴുക്കിവിട്ടു
ഇപ്പോള്‍ അവര്‍ക്കുള്ള
കോളുകളും മെസേജുകളും
ഒഴുകിക്കൊണ്ടിരിക്കുന്നത്
അതിലൂടെയാണ് ..
Related articles
നിയോഗം
Out of Luck !
അച്ഛന് എന്നെ വൃത്തിയാക്കുകയായിരുന്നു...
Chilli prawns
കോവിഡ് 19 : റാപ്പിഡ് ടെസ്റ്റ് എന്നാല്...
മലബാര് ഗോള്ഡ് അറിയണം ; കാക്കഞ്ചേരി...