പുഴുക്കള്
സ്വപ്നം
കാണില്ല
നീ
മിന്നാത്തതും
മിനുങ്ങുന്നതും
കാണാ-
ത്തിടത്തോളം
പാറ്റകള്
നക്ഷത്ര-
മാകില്ല
തീപേറുംകഥ
കേള്ക്കാ-
ചീവീടുകള്
പാട്ടു
പാടില്ല
നിന്റെ
രതിരാത്രികള്
വായിക്കാ-
ത്തിടത്തോളം.
Related articles
എന്.പി.സി യുടെ 'മറവിതന് ഓര്മ്മ' – ...
അതെ; ജയലളിതയെപ്പറ്റിത്തന്നെ
ഗവേഷകര് അടിമകളല്ല
The home coming
26.2 miles…..
'Riya Fathima, 'S D P I' ആണോ' !