Sreejith Vava P V Vava P V

ശ്രീജിത്ത് വാവ പി വി യുടെ കവിതകള്‍
യൂ ആര്‍ റൈറ്റ് 

എന്റെ ചിന്തയില്‍ നിന്ന്
നിന്റെ ചിന്തയിലേക്കുള്ള -
ദൂരം മാത്രമാണ്, ഈ ജീവിതം
അതുകൊണ്ട്
നിന്റെ വഴി തെറ്റാതിരിക്കട്ടെ.

പേരില്ലാത്തവ 

മലം ചുമക്കുന്ന മനുഷ്യാ
നീയെന്തിനു മതം കൂടെ ചുമക്കുന്നു
ചന്തി തുടച്ച ജാതിത്തുണികൊണ്ട്
മുഖംകൂടെ തുടയ്ക്കുന്നു.