എനിയ്ക്കമ്മേ വയ്യ.. ഉണ്ടെങ്കിലല്‍പ്പം വിഷമധുരം തന്നിടൂ..
പിടഞ്ഞു പിടഞ്ഞു നിശ്ചലമായിടാം ദേഹം കണ്ടു കരയാതിരിയ്ക്കണം..
നാശമീ പലിശക്കെണി .. ഇല്ല ധൈര്യമീ കയറിലുറങ്ങിടാന്‍ ..
സമര്‍പ്പണം: അപ്രത്യക്ഷരായ കര്‍ഷകര്‍ക്ക്
Related articles
പിങ്ക് – നിറം വയ്ക്കുന്നതും നിറം മങ്ങ...
വികസനം
Hypocrisy, thy name is Malayalee
നമ്മള് വല്ലതും പറയുന്നല്ലോ
കഴിവുകേട്
Stolen Walls