കാമുകിയെ പരീക്ഷിക്കാന്‍ കാമുകന്‍ ഒരു സമ്മാനം നല്‍കി.
കാമുകനെ പരീക്ഷിക്കാന്‍ കാമുകിയും ഒരു സമ്മാനം നല്‍കി.
ഇരുവരും കൈമാറിയ സമ്മാനങ്ങള്‍ ബോംബുകളായിരുന്നു.
ഇതു മനസ്സിലാക്കിയിട്ടും ഇരുവര്‍ക്കും ഒരു ഭാവഭേദവും ഉണ്ടായില്ല.
അങ്ങനെ പരീക്ഷണത്തില്‍ വിജയിച്ച ഇരുവരും പരസ്പ്പരം വിവാഹിതരാകുകയും
ബോംബുകള്‍ ജീവിതസുരക്ഷിതത്വത്തിനായി കരുതിവെക്കുകയും ചെയ്തു.