എനിയ്ക്കമ്മേ വയ്യ.. ഉണ്ടെങ്കിലല്പ്പം വിഷമധുരം തന്നിടൂ..
പിടഞ്ഞു പിടഞ്ഞു നിശ്ചലമായിടാം ദേഹം കണ്ടു കരയാതിരിയ്ക്കണം..
നാശമീ പലിശക്കെണി .. ഇല്ല ധൈര്യമീ കയറിലുറങ്ങിടാന് ..
സമര്‍പ്പണം: അപ്രത്യക്ഷരായ കര്‍ഷകര്‍ക്ക്
Related articles
ചുവപ്പ്
'ആത്മഹത്യകള്‍' സംഭവിക്കുമ്പോള്‍ നിങ്ങ...
ഫേസ് ബുക്ക്
Life Spectrum
അമ്മച്ചീസ് പാര്‍ക്ക്
പോപ്പുലര്‍ ഫ്രണ്ട് ലക്ഷണമൊത്ത ഭീകരപ്ര...