മനശാസ്ത്രം എന്ന വിഷയത്തെ നാം കുറെയേറെ മനസിലാക്കേണ്ടി യിരിക്കുന്നു. ഇന്നത്തെ കാലഘട്ടത്തില്‍ വളരെ അനിവാര്യമായ ഒന്നാണ്. മാനസിക ചികില്സനക്ക് മാത്രമല്ല അല്ലാതെയും അതിനു ഒരു പാട് സാദ്ധ്യതകള്‍ ഉണ്ട്.നമ്മുടെ എല്ലാം മനസ് അതെപ്പോള്‍ വേണമെങ്കിലും താളം തെറ്റാം. പലപ്പോഴും അങ്ങനെ സംഭാവിക്കത്ത്തിനു കാരണം നമ്മുടെ സമൂഹവും നാം ജീവിക്കുന്ന നമ്മുടെ വീടും നമ്മുടെ മാതാപിതാക്കളും സഹോദരങ്ങളും എല്ലാം തന്നെ . പക്ഷെ ചില സാഹചര്യങ്ങളില്‍ ഇതേ ആളുകള്‍ അല്ലെങ്കില്‍ ഇതേ സമൂഹം തന്നെ യാണ് ഒരാളുടെ മനോനില തെറ്റിക്കുന്നതും. മനശാസ്ത്രം എന്ന വിഷയം കൈകാര്യം ചെയ്യുന്നത് മാനസിക നില തെറ്റിയ ആളുകളെ പുതിയ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ മാത്രമല്ല. മറിച്ച് ഇന്നത്തെ സമൂഹത്തില്‍ അവര്ക്ക് ചെയ്യാനായി ഒരുപാടു കാര്യങ്ങള്‍ ഉണ്ട്. Social worker- സിനെക്കള്‍ psychologist കള്‍ക്കാണ് കൂടുതല്‍ role.
കാരണം അവരാണ് കൂടുതലും മനശാസ്ത്രത്തെ ആദികരികമായും ശാസ്ത്രീയ മായും പഠിക്കുന്നത്. നമ്മുടെ നാട്ടില്‍ ഒരു പാട് counselling centers ഉണ്ട്. കുറെ പേരെല്ലാം പഠിച്ചു practice ചെയ്യുന്നവര്‍ തന്നെ. പക്ഷെ ചില തരികിട കൂട്ടരും ഉണ്ട്. ഇന്നത്തെ സമൂഹത്തില്‍ മനശാശ്ത്രത്തിന്റെ പ്രാധാന്യം പറയുമ്പോള്‍ തന്നെ നമ്മള്‍ തിരിച്ചരിയപെടാതെ ഒട്ടേറെ മനോ വൈകല്യങ്ങളും ഉണ്ട്. പലപ്പോഴും പത്ര മാധ്യമങ്ങളില്‍ നിറയുന്ന പീഡനങ്ങള്‍ മാത്രമേ നാം അറിയുന്നുള്ളൂ. ഒരു പാട് മനോ വൈകല്യങ്ങള്‍ ഉണ്ട്. പലപ്പോഴും കാണുന്ന പീഡന വാര്ത്ത്കളില്‍ നിറയുന്ന മിക്കവാറും പ്രതികളില്‍ മാനസിക വൈകല്യങ്ങള്‍ കാണാം. അയാള്ക്ക് ശിക്ഷ വിധിച്ചു കഴിഞ്ഞാലും അയാള്‍ ആശിക്ഷ അനുഭവിചു പുറത്തിറങ്ങിയാല്‍ വീണ്ടും അത്തരം സ്വഭാവം കാണിക്കുന്നതായി കാണാം. പലപ്പോഴും അനേഷിച്ചാല്‍ മനസിലാകും അവരുടെ കുടുംബം, അല്ലെങ്കില്‍ മാതാ പിതാക്കള് മായുള്ള ബന്ധം അതത്ര നല്ലതാല്ലയിരുന്നു എന്ന്. നേരത്തെ പറഞ്ഞു നമ്മുടെ സമൂഹത്തിനു നമ്മുടെ സ്വഭാവ രൂപികരണത്തില്‍ പങ്കുണ്ടെന്ന്. അത് പോലെ തന്നെ യാണ് വീടിനും ഉള്ള പങ്ക്. അതുകൊണ്ട് തിരക്ക് പിടിചോടുമ്പോഴും സ്വന്തം കുട്ടികള്ക്ക് ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും കൊടുക്കുന്നത് പോലെ തന്നെ അവര്‍ക്ക് വേണ്ട സ്നേഹവും ശാസനയും പരിലാളനവും കൊടുക്കാന്‍ കഴിയണം. അല്ലേല്‍ കാലം കഴിയുമ്പോള്‍ നമുക്ക് പോലും സങ്കല്പ്പി ക്കാന്‍ കഴിയാത്ത അവസ്തന്തരങ്ങളില്‍ അവര്‍ എത്തി പെടും.
അത്തരത്തിലുള്ള ഒരു സംഭവത്തിലേക്ക് ഒന്ന് ശ്രധ കൊടുക്കാം.
ഒരു മനശാസ്ത്രന്ജനെ കണ്ടാല്‍ ഒരു പക്ഷെ തനിക്ക് ഒരാശ്വാസം കിട്ടുമെന്ന് തോന്നിയതിനാലാണ് അന്ന മനസ്ശാത്രന്ജനെ കാണാന്‍ appointment എടുത്ത്. അങ്ങനെ അവളെ അത്രയും ദിവസം അസ്വസ്ഥ മാക്കിയ ആ പ്രശ്നം അവള്‍ അയാള്ക്ക് മുന്പിഅല്‍ അവതരിപ്പിച്ചു. അവളെ പഠിപ്പിക്കുന്ന ഒരധ്യാപകന്‍ അവളെ അയാളുടെ ലൈംഗിക ചെഷ്ടകള്ക്ക്െ ഉപയോഗിക്കാന്‍ ശ്രെമിക്കുന്നു. അതും ഫോണിലൂടെ. അവള്‍ അതിനു വഴങ്ങാത്ത പക്ഷം അവളുടെ internal marks ഉം കൂടാതെ മറ്റു പരീക്ഷകളിലും എല്ലാം അവളെ തോല്പിക്കും എന്ന ഭീഷണിയും. പലദിവസങ്ങളിലും അയാള്‍ ആദ്യം അവളെ ഫോണില്‍ വിളിക്കും. ഫോണ്‍ എടുക്കാതിരുന്നാല്‍ പിന്നെ അശ്ലീല ചിത്രങ്ങള്‍ അടങ്ങിയ sms. ക്ലാസ്സില്‍ പറഞ്ഞാല്‍ മറ്റു കുട്ടികള്‍ വിശ്വസിക്കില്ല. കാരണം അവിടെ അയാള്‍ മഹാ മാന്യന്‍. ഈ പ്രശനം കാരണം പഠിക്കാന്‍ സാദിക്കുന്നില്ല, ഉറക്കമില്ല, വിശപ്പില്ല, എപ്പോഴും തല വേദന.
ഇത്തരത്തില്‍ ഒരു പാട് വൈകൃത സ്വഭാവങ്ങള്‍ ഉള്ള മനുഷ്യര്‍ നമുക്ക് ചുറ്റും ഉണ്ട്. പക്ഷെ ആരും തിരിച്ചറിയുന്നില. ആ കുട്ടിയുടെ പ്രശ്നം cyber cell മുഖേന തീര്ക്കാം എന്ന് ആകുട്ടിക്കു ഉറപ്പു നല്കിന. അതങ്ങനെ തീര്ക്കു കയും ചെയ്തു. ദിവസങ്ങള്ക്ക് ശേഷം അവള്‍ എന്നെ കാണാന്‍ വരുമ്പോള്‍ മുഖം വളരെ പ്രസന്ന മായിരുന്നു. പക്ഷെ അന്നും അവള്ക്കു പറയാന്‍ മറ്റൊരു കഥ ഉണ്ടായിരുന്നു. അവളുടെ അധ്യപകന്റെ ചെഷ്ടകള്ക്ക്റ സമ്മതം മൂളിക്കൊണ്ട് ഒരു സുഹൃത്ത് വന്നു എന്ന്. അപ്പോള്‍ മനസിലായി ഇത് ഒരു സ്വഭാവ ദൂഷ്യം അല്ല, മറിച്ച് മനോ വൈകല്യം ആണെന്ന്. അങ്ങനെ ആ കുട്ടിയോട് അയാളെ കുറിച്ച് ചോദിച്ചറിഞ്ഞു. അപ്പോള്‍ അറിയുന്നത്,അയാള്‍ 5th ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ഛനും അമ്മയും വേര്പി്രിഞ്ഞെന്നും അവര്‍ വേറെ വേറെ കല്യാണം കഴിക്കുകയും ചെയ്തു എന്ന്. പലപ്പോഴും തകര്ന്നച അല്ലെങ്കില്‍ എന്തെങ്കിലും പ്രശ്നം ഉള്ള കുടുംബത്തില്‍ നിന്ന് വരുന്ന കുട്ടികളില്‍ എന്തെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ ഉള്ളതായി പഠനങ്ങള്‍ വെളിപെടുത്തുന്നു. അയാളിലെ ഈ വൈകല്യം ഒരിക്കലും ഒരു cyber cell officer വിചാരിച്ചാല്‍ തീര്ക്കാ ന്‍ പറ്റുന്നതല്ല.
നമ്മുടെ സമൂഹത്തില്‍ ഇത്തരത്തിലുള്ള ഒരു പാട് പ്രശ്നങ്ങള്‍ ഉണ്ട്, പക്ഷെ പലപ്പോഴും നാം അറിയുന്നവ പോലും മൂടി വക്കുന്നു. പലപ്പോഴും തങ്ങളുടെ സുഖം മാത്രം നോക്കി മാതാപിതാക്കള്‍ വഴി പിരിയുമ്പോള്‍ അനാഥ മകുന്നതും നശിക്കുന്നതും തലം തെട്ടുന്നതും കുഞ്ഞു മനസുകള്‍ ആണെന്ന കാര്യം നാം ഓര്ക്കെുണ്ടിയിരിക്കുന്നു. ഒരു കുഞ്ഞു ജനിക്കുമ്പോള്‍ അവന്‍ അല്ലെങ്കില്‍ അവള്‍ ആദ്യമായി കാണുന്നതും അമ്മയെ ആണല്ലോ. അന്നുമുതല്‍ തന്നെ അവന്റെ socialization തുടങ്ങുകയായി.അവന്‍ ആദ്യമായി കരയുന്നത് മുതല്‍ അവന്‍ നന്നുടെ സമൂഹവുമായി സമ്പര്ക്കകത്തില്‍ ആയി തുടങ്ങുന്നു. അപ്പോള്‍ അവന്റെ വളര്ച്ചുയുടെ ഓരോ ഘട്ടവും സമൂഹവുമായി കൂടുതല്‍ അടുക്കുകയാണ്. ആദ്യകാലങ്ങളില്‍ അവന്‍ വീടും വീട്ടുകാരുമായും പിന്നീട് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും അവന്റെ സമ്പര്ക്കവ മേഘല പരന്നുകിടക്കുന്നു. “Learn from experience” എന്നെല്ലാം പറയുന്നതിന് ശാസ്ത്രീയമായ വിശകലനങ്ങള്‍ ഒരു പാടുണ്ട്. ഒരാളുടെ മാനസികവും ശാരീരികവും മായ വളര്ച്ച യില്‍ സമൂഹത്തിന്റെയും കുടുംബത്തിന്റെയും പങ്ക് Vygotsky - യുടെ theory- യില്‍ ഇങ്ങനെ പ്രദിഭാധിക്കുന്നു.
“ Cultural influence is a core factor that influence ones development in psychologically than physically. So move to the concepts from Vygotsky is best known in educational psychologist with sociocultural psychology. He is best known in educational psychologist with sociocultural psychology. Basically Vygotsky's theory suggests that development depends on interaction with people and the tools that the culture provides to help form their own view of the world. There are three ways a cultural tool can be passed from one individual to another. The first one is imitative learning, where one person tries to imitate or copy another. The second way is by instructed learning which involves remembering the instructions of the teacher and then using these instructions to self-regulate. The final way that cultural tools are passed to others is through collaborative learning, which involves a group of peers who strive to understand each other and work together to learn a specific skill.”
ഒരാളുടെ socialization തുടങ്ങുന്നത് അയാളുടെ വീട്ടില്‍ നിന്ന് തന്നെ ആണ്.അപ്പോള്‍ അവിടം മുതലേ താളംതെറ്റിയാല്‍ ഉണ്ടാകുന്ന ബവിഷതുകള്എhന്തൊക്കെയാണെന്ന് ഒന്ന് ചിന്തിച്ചു നോക്ക്? അപ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ നന്നായി വളരാനും ജീവിക്കാനും ആദ്യം നാം നമ്മുടെ കുടുംബത്തെ കൂടുമ്പോള്‍ ഇമ്പമുള്ളത് എന്നാ അര്ത്ഥ തിലേക്ക് കൊണ്ട് വരാന്‍ ശ്രെമിക്കണം.
Ref: (www.learningtheories.com/vygotskys-social-iearning-theory).