എന്റെ ഹൃദയത്തില്‍
അവള്‍ വെച്ച
പനനീര്‍പ്പൂവിന്റെ സ്ഥാനത്ത്
ഞാനിന്നൊരു അഴുക്കുചാല്‍വെട്ടി
കുളിര്‍മഴയായ് പെയ്തിറങ്ങിയ
എന്റെ പ്രണയത്തെ
അതിലൂടെ ഞാനൊഴുക്കിവിട്ടു
ഇപ്പോള്‍ അവര്‍ക്കുള്ള
കോളുകളും മെസേജുകളും
ഒഴുകിക്കൊണ്ടിരിക്കുന്നത്
അതിലൂടെയാണ് ..
Related articles
സിനിമയിലെ പുതിയ ആകാശങ്ങള്‍
DOG AS A PET AND COMPANION
മലപ്പുറം കണ്ട കലോത്സവം
ആമസോണ്‍ കാടുകളിലെ തീപിടുത്തം: എന്ത് ....
ചുവപ്പ്
മട്ടുപ്പാവില്‍ കൃഷി ചെയ്യാം ; ലളിതമാര...