A PHP Error was encountered

Severity: 8192

Message: Methods with the same name as their class will not be constructors in a future version of PHP; Site_settings has a deprecated constructor

Filename: libraries/Site_settings.php

Line Number: 30

Backtrace:

File: /home/progress/public_html/application/third_party/MX/Loader.php
Line: 173
Function: _ci_load_library

File: /home/progress/public_html/application/third_party/MX/Loader.php
Line: 192
Function: library

File: /home/progress/public_html/application/third_party/MX/Loader.php
Line: 153
Function: libraries

File: /home/progress/public_html/application/third_party/MX/Loader.php
Line: 65
Function: initialize

File: /home/progress/public_html/application/third_party/MX/Base.php
Line: 55
Function: __construct

File: /home/progress/public_html/application/third_party/MX/Base.php
Line: 60
Function: __construct

File: /home/progress/public_html/application/third_party/MX/Controller.php
Line: 4
Function: require

File: /home/progress/public_html/application/third_party/MX/Modules.php
Line: 123
Function: include_once

File: /home/progress/public_html/application/controllers/Home.php
Line: 12
Function: spl_autoload_call

File: /home/progress/public_html/index.php
Line: 295
Function: require_once

A PHP Error was encountered

Severity: 8192

Message: Methods with the same name as their class will not be constructors in a future version of PHP; Authentication has a deprecated constructor

Filename: libraries/Authentication.php

Line Number: 3

Backtrace:

File: /home/progress/public_html/application/third_party/MX/Loader.php
Line: 173
Function: _ci_load_library

File: /home/progress/public_html/application/third_party/MX/Loader.php
Line: 192
Function: library

File: /home/progress/public_html/application/third_party/MX/Loader.php
Line: 153
Function: libraries

File: /home/progress/public_html/application/third_party/MX/Loader.php
Line: 65
Function: initialize

File: /home/progress/public_html/application/third_party/MX/Base.php
Line: 55
Function: __construct

File: /home/progress/public_html/application/third_party/MX/Base.php
Line: 60
Function: __construct

File: /home/progress/public_html/application/third_party/MX/Controller.php
Line: 4
Function: require

File: /home/progress/public_html/application/third_party/MX/Modules.php
Line: 123
Function: include_once

File: /home/progress/public_html/application/controllers/Home.php
Line: 12
Function: spl_autoload_call

File: /home/progress/public_html/index.php
Line: 295
Function: require_once

Aksharam Online ഈരില | Dr S Rajasekharan

Dr S Rajasekharan

ഈരില

കോവിലില്‍ പോകാം നമുക്ക്’

ഓതി നീ, കോളേജിന്റെ

വാതിലും കടന്നെത്തി- ക്കിലുങ്ങിച്ചിരിക്കവേ

അപ്പോഴുമുദ്ഗംഭീര,

മുദ്ഘോഷം പ്രസംഗിക്കും

അധ്യാപകനെക്കളിപ്പിച്ചൊരെന്‍

കളിമ്പമേ!

നരകത്തിലും പോകാം

നീ കൂടെയുണ്ടെന്നാകില്‍ :

കുറുകീ നിന്‍ തേന്‍മൊഴിക്കൊപ്പമെന്നിലെ പ്രാവും.

ചരല്‍ക്കല്ലുകള്‍ , കരിങ്കല്‍ച്ചീള്‍കള്‍ ;

മുന്നില്‍ പാത നിരത്തീ നടേതന്നെ

നമുക്കായ് നവ്യോത്സവം!

വീഥി വിട്ടിടവഴിയെത്തിനാം;

സ്വപ്നങ്ങള്‍ തന്‍ രാജപാതയിലേറി-

ക്കൈകോര്‍ത്തു നടന്നുപോയ്.

അമ്പലമുറ്റത്തെ വെണ്‍മണലില്‍

പദം വയ്ക്കെ ചിന്തകള്‍ പാറീ:

മൂഢയുഗങ്ങള്‍ കൊഴിഞ്ഞ കാല്‍പ്പാടുകള്‍ ,

അതില്‍ വീണ്ടുമീരില പതിക്കുന്നൂ.

എന്നിലെ വിവേകത്തിന്‍

കതിരും കൊത്തിപ്പാറീ നീ ചെല്ലക്കിളി,

നരിച്ചീറുകള്‍ തലകീഴായ്ത്തൂങ്ങു-

മമ്പലമുകപ്പിന്നകമണഞ്ഞുവോ!

എത്രമേല്‍ കൊതിപ്പൂ ഞാന്‍

നിന്നണുവായിത്തീരാന്‍ ;

എത്രമേല്‍ ത്രസിപ്പൂ ഞാന്‍

നിന്നെ വിട്ടകലുവാന്‍ !