ആലപ്പുഴ ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രവും കടപ്പുറവും തീരദേശഗ്രാമവുമാണ് അന്ധകാരനഴി. പട്ടണക്കാട് ഗ്രാമപഞ്ചായത്തിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. സുനാമിയുടെ ആക്രമണത്തില്‍ തകര്‍ന്നു പോയിരുന്നുവെങ്കിലും ഇപ്പോള്‍ ഇവിടം ശാന്തമാണ്.. അധികം തിരകളില്ലാത്ത ശാന്തമായ കടല്‍. വിശാലമായ മണല്‍ പരപ്പ്. കായലും കടലും ഒന്ന് ചേരുന്ന വശ്യത..