Toggle navigation
Home
About us
Authors
Contact Us
Archives
Categories
കവിത(186)
കഥ(45)
സിനിമ(85)
അനുഭവം(69)
നിറം(13)
യാത്ര(14)
രുചി(13)
വിജ്ഞാനം(14)
ആരോഗ്യം(36)
കാഴ്ച്ച(12)
ശാസ്ത്രം(23)
കായികം(10)
സമകാലികം(76)
ഫീച്ചര്‍(93)
പുസ്തകം(23)
covid19(16)
മുഖമൊഴി(47)
Editorial
Mujeeb Sooranad
തോല്‍വി
അരി പുകയാത്ത
അടുപ്പിലും
അര്‍ബുദം തീണ്ടിയ
അമ്മിഞ്ഞയിലും
വീണു പോയ
അപ്പനിലും
ഒരു പ്രതീക്ഷയെങ്കിലും
ബാക്കി വയ്ക്കാനാകാത്ത ദൈവത്തെ,
ആശുപത്രിപ്പറമ്പിലെ
പുളിമരത്തില്‍
അയമുറിച്ച
പ്ലാസ്റ്റിക് കയറില്‍
ഒരൊറ്റ കുരുക്കിലാണ്
തോല്‍പ്പിച്ചു കളഞ്ഞത്...
Share
Related articles
ഉത്തര...
Anilraj K S
ഫെബ്ര...
Dr Archana A K
ഗംഗാസന്ധ്യ
B Sandhya
നര
Sreekrishnadas Mathoor
ഗവേഷകര്‍ അടിമകളല്ല ; 'black spring'ല്‍...
P Manesh
ദേശീയ &...
Dr D Jayadeva Das