Shanto Antony
തൃശ്ശൂര്‍ ജില്ലയിലെ അടാട്ട് സ്വദേശം. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ നിന്നും പെയിന്റിങ്ങില്‍ ബിരുദം. സിനിമ/ വായന / നാടകം/ ചിത്രമെഴുത്ത്‌ പ്രധാന ഇഷ്ടങ്ങള്‍.