Santhosh Wilson
കൊല്ലം ജില്ലയിലെ പത്തനാപുരത്തു ജനനം . തിരുവനന്തപുരം സെന്റ്‌ മേരീസ് ഹൈസ്ക്കൂളില്‍ പ്ലസ് - റ്റു വിഭാഗത്തില്‍ ഇംഗ്ലീഷ് അദ്ധ്യാപകന്‍. തിരുവനന്തപുരം മെഡിക്കല്‍ക്കോളേജിനു സമീപം താമസം . ആനുകാലികങ്ങളില്‍ വൈജ്ഞാനിക സാഹിത്യ സംബന്ധിയായ പംക്തികള്‍ കൈകാര്യം ചെയ്യുന്നു. സിനിമ, യാത്ര, സംഗീതം പ്രധാന ഇഷ്ടങ്ങള്‍ .