Santha Thulasidharan
മുപ്പതു വര്ഷം അധ്യാപിക ആയി ജോലി നോക്കി .സര്‍വീസില്‍ നിന്നും വിരമിച്ചതിനു ശേഷം പൂര്‍ണമായും എഴുത്തില്‍ തുടരുന്നു. പ്രസിദ്ധീകൃത കൃതികള്‍ ശിശിരം ( കവിതകള്‍) വേനല്‍മഴ ( കവിതകള്‍) പോത്തുകള്‍ ഡോട്ട് കോം ( കവിതകള്‍) എകായണം ( കവിതകള്‍) ഒറ്റത്തിരി ( കവിതകള്‍) അക്ഷരചെപ്പു ( കവിതകള്‍ ) ഗ്ലാ ഡി യോലിസ് (കഥകള്‍) നിഴലെഴുത്തുകള്‍ ( നോവല്‍) അക്കുവിന്റെ ആമക്കുട്ടന്‍ ( നോവല്‍) മാലാഖയുടെ പെട്ടകം ( നോവല്‍) അകത്തേക്ക് തുറക്കുന്ന വാതില്‍ (നോവല്‍) പര്‍വതങ്ങളുടെ നാട്ടില്‍ ( യാത്രാവിവരണം) ജോസെഫ് മുണ്ടശ്ശേരി അവാര്‍ഡു ഉള്‍പ്പടെ നിരവധി അന്ഗീകാരങ്ങള്‍ ലഭിച്ചു വിലാസം തുളസീവനം , വട്ടിയൂര്‍ക്കാവ് പി ഓ , തിരുവനന്തപുരം .