Padma Babu
തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവില്‍ ജനനം. സി ഡാക്കില്‍ - ശാസ്ത്രജ്ഞയായി ജോലി ചെയ്തു. കുടുംബം, ചിത്രകല , കല, സാഹിത്യം, സിനിമ, സംഗീതം , നൃത്തം തുടങ്ങിയവ പ്രധാന ഇഷ്ടങ്ങള്‍ . ആനുകാലികങ്ങളില്‍ കവിതയും പംക്തികളും എഴുതുന്നു. ശ്രുതിലയം യുവകവിതാ പുരസ്ക്കാരത്തിനര്‍ഹയായി (2011) ബാബു രാമചന്ദ്രന്‍ (ഭര്‍ത്താവ് ), ബോധി നാമ ദേവ് (മകന്‍) .