Mani Lal
വാടാനപ്പള്ളിയില്‍ ജനനം. ഈസ്റ്റ്.എല്‍.പി.സ്കൂള്‍ , ആര്‍.സി.യു.പി സ്കൂള്‍ , തളിക്കുളം ഗവ:ഹൈസ്കൂള്‍ , തൃശൂര്‍ കേരളവര്‍മ്മ കോളേജ് എന്നിവടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തില്‍ കുറെ കാലം. ഏഷ്യാനെറ്റില്‍ , നാട്ടരങ്ങിലൂടെ കുറെ യാത്രകള്‍ . ‘കരിമുകള്‍ , ‘പുഴയുടെ അവകാശികള്‍ ,‘ഇന്‍ജസ്റ്റീസ് ഇന്‍കാമറ‘ , ‘പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം‘ എന്നിങ്ങനെ സിനിമകള്‍ . മാര്‍ജാരന്‍ (www.marjaaran.blogspot.com) എന്ന പേരില്‍ ബ്ലോഗെഴുത്ത്. സൌഹൃദങ്ങള്‍ , യാത്രകള്‍ എന്നിവ ഊര്‍ജ്ജങ്ങള്‍ . email:manilalbodhi@gmail.com cell:094473 80651