M S Sangeetha
ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം . ബാലസംഘം മുന്‍ ജില്ലാ ജോയിന്റ് സെകൃട്ടറി . കൌണ്‍സിലര്‍ , തിരുവനന്തപുരം സിറ്റി കോര്‍പ്പറേഷന്‍ . റെഡ് വളന്റിയേഴ്സ് ജില്ലാ വനിതാ ക്യാപ്പ്റ്റന്‍ . കവിത , സംഗീതം , യാത്രകള്‍ പ്രധാന ഇഷ്ടങ്ങള്‍ .