Kamalalayam Rajan
എന്‍. ശിവരാജന്‍, എ.കമലമ്മ ദമ്പതികളുടെ മകനായി തിരുവനന്തപുരം ജില്ലയില്‍ കാച്ചാണിയില്‍ ജനനം .കാച്ചാണി ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ , എം.ജി.കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം .തിരുവനന്തപുരത്ത് വിന്‍സൈന്‍ എന്ന ഗ്രാഫിക് ഡിസൈനിംഗ് സ്ഥാപനം നടത്തുന്നു. അനിത രാജന്‍ ഭാര്യയും, സിങ്കപ്പൂര്‍ നാനിയാംഗ് അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥി നിതിന്‍.എ.ആര്‍ മകനും തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂള്‍ പ്ലസ് ടു രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി നിതാര എ.ആര്‍ മകളുമാണ് ഫോണ്‍ : 9349438405, 0471 4019998