K G Suraj
തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്‌ ,സ്വദേശം. ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ ജോ‍ലി. കുടുംബം , കല , സാഹിത്യം , സിനിമ , ചിത്രകല , യാത്രകള്‍ , സംഗീതം , പാചകം പ്രധാന ഇഷ്ടങ്ങള്‍ . കവിതാസമാഹാരം, 'ഇലയുടെ ദേശാടനത്തിന്റെ' പണിപ്പുരയില്‍ . പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ (2007) സംഘടിപ്പിച്ച സാഹിത്യമത്സരത്തില്‍ കവിതയ്ക്ക്‌ അവാര്‍ഡ് . ഔവര്‍ ലൈബ്രറി സാഹിത്യപുരസ്കാരം (കവിതയ്ക്ക് )2006-ല്‍ ലഭിച്ചു.