Girish Varma Balussery
ഗിരിഷ് വര്‍മ്മ ബാലുശ്ശേരി കോഴിക്കോട് ജില്ലയില്‍ ബാലുശ്ശേരിയില്‍ 1966 ജനുവരി 21 നു ജനനം ഭാര്യ ശുഭ വര്‍മ്മ കാറ്റെറിംഗ് ബിസിനസ്‌ ചെയ്യുന്നു. " ആറാമിന്ദ്രിയം " എന്ന കവിത സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.