Dr Sofiya Kanneth
മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ ജനനം . ആനുകാലികങ്ങളില്‍ കവിതകളും യാത്രാവിവരണങ്ങളും എഴുതുന്നു . വായന , ചിത്രകല , യാത്രകള്‍ പ്രധാന ഇഷ്ടങ്ങള്‍ . Sub Editor www.aksharamonline.com Director, Centre for Film Gender and Cultural Studies.