Dr Deepa Bijo Alexander
തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവില്‍ ജനനം. ഗൈനക്കോളജിയില്‍ ബിരുദാനന്തര ബിരുദം. കൊല്ലം ജില്ലയിലെ ഇ എസ് ഐ ആശുപത്രിയില്‍ ജോലി . കവിത , ചിത്രകല , ഫേബ്രിക്ക് പെയിന്റിംഗ് , എംബ്രോയിഡറി ,ഫോട്ടോഗ്രാഫി, സംഗീതം - പ്രധാന ഇഷ്ടങ്ങള്‍ . ആനുകാലികങ്ങളില്‍ എഴുതുന്നു. ഡോ ബിജോ അലക്സാണ്ടര്‍ (ഭര്‍ത്താവ് ) നിധി , നിയ (മക്കള്‍ )