Dr Arifa K C
കണ്ണൂര്‍, പരിയാരം മെഡിക്കല്‍ക്കോളേജില് സീനിയര്‍ ഒങ്കോളജിസ്റ്റ്. എന്റോസള്‍ഫാന്‍ സാന്ത്വന ചികിത്സാ രംഗത്തും ജനകീയാസൂത്രണം / കുടുംബ ശ്രീ മേഖലകളിലും പ്രവര്‍ത്തിക്കുന്നു. ചലച്ചിത്ര- സാംസ്ക്കാരിക പഠനം, പ്രധാന താത്പ്പര്യം. ആനുകാലികങ്ങളില്‍ ചലച്ചിത്ര പഠനം , കവിത ,ആരോഗ്യ പംക്തികള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.