Ashok Kumar C M
എഴുത്തിനു തുടക്കം കുറിച്ചത്‌ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ .ആനുകാലികങ്ങളിലെഴുതുന്നു.ഇപ്പോള്‍ ഫേസ്ബുക്കിലും സജീവം.കോഴിക്കോട്‌ ജില്ലയില്‍ കൊയിലാണ്ടി സ്വദേശം . ജല അതോറിട്ടിയില്‍ ജോലി