Anil Kuriyathi
തിരുവനന്തപുരത്തു മണക്കാട് കുര്യത്തിയില്‍ വിദ്യാധരന്‍ നായരുടെ ചന്ദ്രിക തങ്കച്ചിയുടെയും രണ്ടാമത്തെ മകനായി 1975 ജനനം . പ്രാഥമിക വിദ്യാഭ്യാസം മാത്രം. വൈദ്ധുതി ബോര്‍ഡില്‍ ലൈന്‍ മാന്‍ ആയി ജോലി ചെയ്യുന്നു ,.കെ എസ് ഇ ബി വര്‍കെഴ്സ് ആസോസ്സിയേഷന്‍ തിരു :ഡിവിഷന്‍ ജോയിന്‍ സെക്രെട്ടറി ,ഭാര്യ രാജ ലക്ഷ്മി ,മക്കള്‍ കൃഷ്ണപ്രിയ , ദേവ പ്രിയ . രണ്ടു കവിത സമാഹാരങ്ങള്‍ : ശപച്ചക്രങ്ങള്‍ ,സാക്ഷയില്ലത്ത വാതില്‍ . കവിതകളുടെ ശബ്ദ രൂപം ഈസ്റ്റ്‌ കോസ്റ്റ് , ' ഡാലിയ ' എന്ന പേരില്‍ പുറത്തിറക്കി .