Adv Vijay Mohan R S
തിരുവനന്തപുരം ജില്ലയിലെ കോട്ടക്കകം സ്വദേശം . തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ മുന്‍ സെക്രട്ടറി. ദേശാഭിമാനി കറസ്പ്പോണ്ടന്റായും പ്രവര്‍ത്തിക്കുന്നു. സാമൂഹ്യ പ്രശ്നങ്ങളെ അധികരിച്ചു നടത്തിയ റിപ്പോര്‍ട്ടിങ്ങിന് വിവിധ മാധ്യമ അവാര്‍ഡുകള്‍ ലഭിച്ചു.