Abdul Kadar - Kadar Dim-bright
തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്തിനടുത്ത് വടക്കേകാട് പഞ്ചായത്തില്‍ വൈലത്തൂര് എന്ന സ്ഥലത്ത് അരിമ്പുരയില്‍ അബുബക്കര്‍ ബീവാത്തുകുട്ടി എന്നിവരുടെ മൂത്തമകന്‍. ഇപ്പോള്‍ കുന്നംകുളത്തു താമസിക്കുന്നു സഹധര്‍മിണി റജുല മകന്‍ നാസരിന്‍ (വിശ്വല്കംയുനിക്കെഷന് പഠിക്കുന്നു ) മകന്‍ അമീര്‍ ഖാന്‍ (പതിനൊന്നില്‍ ) മകള്‍ മൊഞ്ചത്തി ( അഞ്ചാം തരം ) ക്യാമറമാന്‍ ആണ് എന്റെ തൊഴില്‍ ടെലി സിനിമകള്‍ ,ടോക്യുമെന്ട്രികള്‍ പരസ്യ ചിത്രങ്ങള്‍ എന്നിവ ക്യാമറയും സംവിധാനവും എഡിറ്റിങ്ങും ചെയ്തിട്ടുണ്ട് കുന്നംകുളത്ത് ഡിം ബ്രൈറ്റ് എന്നപേരില്‍ ഒരു എഡിറ്റിംഗ് സ്റ്റുഡിയോ നടത്തിയിരുന്നു മുപ്പതോളം പേര്‍ ശിക്ഷ്യന്മാരായുണ്ട് .ഇപ്പോള്‍ അബുദാബി പോലീസില്‍ ഫോടോഗ്രാഫരായി ജോലി ചെയ്യുന്നു .മലേഷ്യ , സാബ , ഖത്തര്‍ , തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്