Amritha S K

ക്വാറന്റൈന്‍ വരകള്‍
Untitled-11 copy

മനുഷ്യര്‍ വീട്ടിലിരിപ്പായപ്പോ നിന്നുപോയ ഒളിമ്പിക്സിനെ തിരിച്ചു കൊണ്ടുവരാന്‍ ‍ നീന്തല്‍ പഠിക്കുന്ന റപ്പായിയുറുമ്പ് 😎


Untitled-10 copy

മഞ്ഞുമൂടിയ ഹിമാലയസാനുക്കളെ കടുത്ത കോടമഞ്ഞിനിടയിലൂടെ പകര്‍ത്തിയ അതിസാഹസിക വര 😎


Untitled-9 copy

പുരപ്പുറത്തുനിന്ന് എത്തിനോക്കുന്ന കൊറോണ എ സൈക്കോളജിക്കല്‍ അപ്പ്രോച്ച് 😎


Untitled-8 copy

കാറ്റില്‍ പാറിയ സാരിത്തുമ്പ് ഓഫ് ശീലാവതി ചേച്ചി  ഹെന്റെച്ചീ!! ഹെന്റെ ശീലേച്ചീ😎


Untitled-7 copy

പാപ്പരാസികളെക്കൊണ്ട് മനസ്സ് മടുത്ത സൂപ്പര്‍സ്റ്റാര്‍ കാക്ക ക്യാമറ കണ്ടോടുന്നു  പുള്ളി സിനിമാ അഭിനയം നിര്‍ത്തി 😎


Untitled-6 copy

തേങ്ങ പൊട്ടിച്ചപ്പോ തെറിച്ചുപോകുന്ന പീസ് ‍😎


Untitled-5 copy

തിരോന്തരം എയര്‍പോര്‍ട്ട് റോഡ് സൈഡിലെ പൊന്തക്കാട്ടില്‍ വോളീബോള്‍ കളിക്കുന്ന കൊറിയാക്കാര്‍  പട്ടാളത്തിനെ വിളിച്ചിട്ടുണ്ട്  😎


Untitled-4 copy

പാക്കരന്‍ ‍ മാക്രിടെ കുളിമുറി ഒളിക്യാം No: 3 😎


Untitled-3 copy

ബബ്ബിള്‍ഗം വീര്‍പ്പിക്കുന്ന പട്ടി 😎


Untitled-2 copy

മതിലിനപ്പുറം മുള്ളുന്ന തെണ്ടി 😎


Untitled-1 copy

സൈക്കിളില്‍ പോകുന്ന തൊപ്പിക്കാരിയുടെ സാറ്റലൈറ്റ് ചിത്രം 😎